അന്യഗ്രഹ ജീവികൾ (Aliens)


അന്യഗ്രഹ ജീവികൾ (Aliens)
മനുഷ്യൻ ഉണ്ടായ കാലം മുതൽ അവനെ ആകാശവും നക്ഷത്രങ്ങളും അവയുടെ ആ ഭൗമ മനോഹാരിത വല്ലാണ്ട് ഭ്രമിപ്പിച്ചിട്ടുണ്ട് ശാന്തസുന്ദരമായ നക്ഷത്രങ്ങൾ നിറഞ്ഞ ഒരു രാവിനെ പ്രണയിക്കാത്ത കലാകാരനോ കവിയോ ഉണ്ടാവില്ലാ നമുക്കിടയിൽ. അവയെ നോക്കി ജിജ്ജ്ഞാസയോടെ നോക്കുന്ന നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന അല്ലങ്കിൽ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ്. Are we along?E പ്രപഞ്ചത്തിൽ നമുക്ക് കൂട്ടായി ആരെങ്കിലും ഉണ്ടങ്കിൽ എങ്ങനെ ആയിരിക്കും അവർ ?

Aliens എന്നും ശാസ് ത്രത്തിനു പിടികിട്ടാത്ത ഒരു മേഖല ആണ് നിരവധി ശാസ്ത്രജന്മാർ ഇതിനെ അനുകൂലിച്ചു പ്രതികൂലിച്ചും ശാസ്ത്ര പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട് പക്ഷെ ആർക്കും സംശയാതീതമായി തെളിക്കാൻ കഴിഞിട്ടില്ല. അരനുറ്റാണ്ടിൽ ഏറെ ആയി (S. E. T. I)എന്ന agency നടത്തുന്ന അനേഷങ്ങളും നിരാശാജനകമായി തുടരുന്നു എന്നാലും ഭൂരിപക്ഷ ശാസ്ത്രജ്ഞരും ഏക കോശ ജീവികളുടെ രൂപത്തിലെങ്കിലും ജീവൻ കണ്ടേക്കാം എന്നു കരുതുന്നു . അതിനുള്ള കാരണങ്ങൾ ചിലതു ഇവ ആണ് 1. നമുക്ക് ചിന്തിക്കാനും ഊഹിക്കാനും സാദിക്കുന്നതിലും അപ്പുറമാണ് നമ്മുടെ പ്രപഞ്ചത്തിന്റെ വലുപ്പം ഏകദേശം (10000കോടി )നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗയിൽ തന്നെ. നമ്മുടെ ദൃശ്യ പ്രപഞ്ചത്തിൽ ഗ്ലാലക്സികൾ ഏതാണ്ട് അത്രതന്നെ വരും E ഓരോ നക്ഷത്രങ്ങൾക്കും ഒന്നിലധികം ഗ്രഹങ്ങൾ ഉണ്ടാവാം എങ്കിൽ E പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്ക് എന്നു എങ്ങനെ ചിന്തിക്കാൻ ആവും 2 laws of physics അത് ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരുപോലെ ആണ് നമുക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല എന്നു ചുരുക്കം.

3നമുക്ക് അറിയാവുന്ന ജീവന് ആവശ്യമുള്ള ഏല്ലാ ഘടങ്ങളും പ്രപഞ്ചത്തിൽ എല്ലായിടത്തും സുലഭം ആണ് Eg. Water, heavy metals, organic molecules, engrgy, etc.. 4ജീവനുള്ള അസധാരണമായ അനുകൂലനത്തിനും അതിജീവനത്തിനു ഉള്ള കഴിവ് 5 നമുക്ക് പരിചയം ഇല്ലാത്ത തരത്തിലുള്ള ജീവനുള്ള സാധ്യത. നമ്മൾ കാർബൺ അടിസ്ഥാനമായുള്ള ജീവി വർഗ്ഗമാണ് അതേപോലെ സിലിക്കൺ അധിഷ്ഠിതമായുള്ള ജീവനുള്ള സാധ്യത.

നമ്മൾ അന്യഗ്രഹ ജീവികൾ ഉൾപ്പെടുന്ന അനേകം സിനിമകൾ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ട് അവയിൽ എല്ലാം കാണുന്നത് നമ്മെക്കാൾ ഒരു നൂറോ ഇരുന്നൂറ് വർഷം മാത്രം technogically advanced ആയ alienes നെ ആണ് ശെരിക്കും അത് നമ്മുടെ തെറ്റായ കാഴ്ചപ്പാട് ആണ് അവർചിലപ്പോൾ നമ്മളെക്കാൾ ആയിരക്കണക്കിന് അല്ലങ്കിൽ ലക്ഷകണക്കിന് വർഷങ്ങൾ പുരോഗതി പ്രാപിച്ചവർ ആണെങ്കിൽ ?തീർച്ചയായും നമ്മൾ ഊഹിക്കുന്നു അപ്പുറവും ആകും അവർ. ആധുനിക ഭൗമ ശാസ്ത്രം advanced aliens നെ അവയുടെ ഉഉർജ്ജത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിച്ചിരിക്കുന്നു. 1Type 1, Type2, Type3 എന്നിവയാണ്. ഏറ്റവും അതിശയം ഉള്ളകാര്യം എന്താണെനെന്നാൽ ചൊവ്വയിൽ വരെ എത്തിയ ആധുനിക മനുഷ്യർ ആയ നമ്മൾ type 1ൽ പോലും ആയിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Comments